top of page

അസ്തെറ്റിക് ദന്തരോഗ വിഭാഗം

At the Dentist

സൗന്ദര്യാത്മക ദന്തചികിത്സ

ഒരു അസ്തെറ്റിക് ഡോക്ടർ പ്രധാനമായും ശ്രദ്ധ കേന്ദ്രികരിക്കുന്നത് നിങ്ങളുടെ പല്ലുകളുടെ ആരോഗ്യവും സ്വാഭാവികതയും നിലനിർത്തുന്നതിലാണ്. ഈ നേട്ടം കൈവരിക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും അവർ ഉപയോഗിക്കുന്നു. റൂട്ട് കനാൽ പോലുള്ള ചികിത്സാരീതികൾ ചില ഉദാഹരണങ്ങളാണ്. ഇത്തരം ചികിത്സാരീതികളിലൂടെ നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനും സാധാരണ രീതിയിൽ സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ മുഖ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ഫേഷ്യൽ അസ്തെറ്റിക് ചികിത്സാരീതികൾ നിങ്ങളെ സഹായിക്കുന്നു.

ഓൺലൈനിൽ ഷെഡ്യൂൾ ചെയ്യുക. ഇത് എളുപ്പവും വേഗതയേറിയതും സുരക്ഷിതവുമാണ്.

bottom of page