top of page
Physiotherapy

കായികപരിക്കുകളുടെ ചികിത്സ

കായിക വിനോദത്തിൽ  ഏർപ്പെടുന്നതിലൂടെയോ ഒരു കായിക അഭ്യാസിക്കോ ഉണ്ടാകാവുന്ന പരിക്കുകൾ ചികിൽസിക്കുന്നതിന് ഫിസിയോതെറാപ്പി സഹായിക്കുന്നു. ഫിസിയോതെറാപ്പിയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സുഖം പ്രാപിക്കുന്നതിനും ജീവിതം സാധാരണ നിലയിൽ ആവുന്നതിനും  കഴിയുന്നു. 

കായികതാരങ്ങൾക്ക് വേണ്ടിയുള്ള വിവിധ ഫിസിയോതെറാപ്പി ചികിത്സകൾ 1 ഹെൽത്ത് മെഡിക്കൽ സെന്റർ സജ്ജീകരിച്ചിരിക്കുന്നു.

Physiotherapy
Physiotherapy

നട്ടെല്ലിന്റെ സംരക്ഷണം

കഴുത്ത്  വേദന, നടുവേദന എന്നിവ ഈ കാലഘട്ടത്തിൽ സർവസാധാരണമായ  ഒന്നാണ്. ഇത്തരം വേദനകൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നു. ഇത്തരം വേദനകൾക്ക് 1 ഹെൽത്ത് മെഡിക്കൽ സെന്റർ പരിഹാരം നൽകുന്നു.
Physiotherapy
Senior Physiotherapy

വാർധക്യ രോഗചികിത്സ

ഫിസിയോതെറാപ്പിയും വ്യായാമങ്ങളും സന്ധികളുടെ സുഗമമായ ചലനങ്ങൾക്ക് സഹായിക്കുന്നു. ശസ്ത്രക്രിയകൾ കൂടാതെ കുറഞ്ഞ അളവിലുള്ള മരുന്നുകളിലൂടെയും ഫിസിയോതെറാപ്പികളിലൂടെയും പ്രായമായവരിൽ ആരോഗ്യം വീണ്ടെടുക്കുന്നതിന് 1 ഹെൽത്ത് മെഡിക്കൽ സെന്റർ സഹായിക്കുന്നു.
Senior Therapy
Child Activity

പീഡിയാട്രിക് ഫിസിയോതെറാപ്പി

അപൂർവ്വമായെങ്കിലും  കുട്ടികളുടെ വളർച്ചാഘട്ടങ്ങളിൽ ചിലപ്പോൾ വിവിധ തെറാപ്പികൾ ആവശ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക് 1 ഹെൽത്ത് മെഡിക്കൽ സെന്ററിനെ സമീപിക്കാവുന്നതാണ്.
Child Playing
bottom of page