top of page

1 ഹെൽത്തിൽ രോഗപ്രതിരോധ കുത്തിവെയ്പുകൾ

Updated: Feb 14, 2022



ശിശുക്കൾക്കും കുട്ടികൾക്കും ഉള്ള കുത്തിവെയ്പുകൾ ഇവിടെ ലഭ്യമാണ്.


കോവിഡ് മഹാമാരിക്കിടയിൽ നിങ്ങളുടെ കുട്ടികൾക്ക് പതിവായി നൽകാറുള്ള ഏതെങ്കിലും പ്രതിരോധകുത്തിവെയ്പുകൾ നഷ്ട്ടമായിട്ടുണ്ടോ?


നിങ്ങൾ ഏതെങ്കിലും ഒരു പ്രതിരോധ മരുന്ന് നഷ്ട്ടപ്പെടുത്തിയാലും വിഷമിക്കണ്ട, ഞങ്ങളെ സമീപിക്കുക.


കുട്ടികൾക്കുള്ള എല്ലാ വാക്സിനുകളും 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ ലഭ്യമാണ്.


പ്രതിരോധമരുന്നുകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്ത് നിങ്ങളുടെ കുട്ടികളുമായി ഞങ്ങളെ സന്ദർശിക്കാം. മുൻകൂട്ടി ബുക്ക് ചെയ്യുന്നതനുസരിച്ച് ശിശുരോഗവിദഗ്ദ്ധനെ കാണാനും കഴിയുന്നതാണ്.


Commentaires


bottom of page